ml_tn/eph/01/14.md

4 lines
655 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the guarantee of our inheritance
ഒരു കുടുംബാംഗത്തില്‍ നിന്നും വസ്തുക്കളോ സമ്പത്തോ അവകാശപ്പെടുന്നതു ദൈവം വാഗ്ദത്തം ചെയ്തത് സ്വീകരിക്കുന്നതിനു സമമാണ്. പകരം തര്‍ജ്ജമ: “ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് നാം പ്രാപിക്കുന്നതിനുള്ള ഉറപ്പാണ്‌” (കാണുക: [[rc://*/ta/man/translate/figs-metaphor]])