ml_tn/col/03/22.md

1.3 KiB

obey your masters according to the flesh

നിങ്ങളുടെ മാനുഷികം ആയ യജമാനന്മാരെ അനുസരിക്കുവിന്‍

things, not with eyeservice as people pleasers

വസ്തുതകള്‍. നിങ്ങള്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവര്‍ എന്നപോലെ നിങ്ങളുടെ യജമാനന്‍ നിങ്ങളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ മാത്രം അനുസരിക്കുക അല്ല വേണ്ടത്

with a sincere heart

ഇവിടെ ഹൃദയം എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തകളെയും നിരൂപണങ്ങളെയും സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “സകല വിധ ആത്മാര്‍ഥമായ നിരൂപനങ്ങളോടു കൂടെ” അല്ലെങ്കില്‍ “ആത്മാര്‍ത്ഥതയോടു കൂടെ” (കാണുക: rc://*/ta/man/translate/figs-metonymy)