# obey your masters according to the flesh നിങ്ങളുടെ മാനുഷികം ആയ യജമാനന്മാരെ അനുസരിക്കുവിന്‍ # things, not with eyeservice as people pleasers വസ്തുതകള്‍. നിങ്ങള്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവര്‍ എന്നപോലെ നിങ്ങളുടെ യജമാനന്‍ നിങ്ങളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ മാത്രം അനുസരിക്കുക അല്ല വേണ്ടത് # with a sincere heart ഇവിടെ ഹൃദയം എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തകളെയും നിരൂപണങ്ങളെയും സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “സകല വിധ ആത്മാര്‍ഥമായ നിരൂപനങ്ങളോടു കൂടെ” അല്ലെങ്കില്‍ “ആത്മാര്‍ത്ഥതയോടു കൂടെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])