ml_tn/col/03/08.md

881 B

evil intentions

ദോഷകരം ആയ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന

insults

മറ്റുള്ളവരെ വേദനിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന സംസാരം

obscene speech

ഭവ്യതയോട് കൂടിയ സംഭാഷണത്തില്‍ ഉള്‍പ്പെടാത്തതായ പദങ്ങള്‍

from your mouth

ഇവിടെ “അധരം” എന്നുള്ളത് സംസാരം എന്നുള്ളതിന് ഉള്ളതായ ഒരു കാവ്യാലങ്കാര പദം ആകുന്നു. “നിങ്ങളുടെ സംഭാഷണത്തില്‍” (കാണുക: rc://*/ta/man/translate/figs-metonymy)