# evil intentions ദോഷകരം ആയ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന # insults മറ്റുള്ളവരെ വേദനിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന സംസാരം # obscene speech ഭവ്യതയോട് കൂടിയ സംഭാഷണത്തില്‍ ഉള്‍പ്പെടാത്തതായ പദങ്ങള്‍ # from your mouth ഇവിടെ “അധരം” എന്നുള്ളത് സംസാരം എന്നുള്ളതിന് ഉള്ളതായ ഒരു കാവ്യാലങ്കാര പദം ആകുന്നു. “നിങ്ങളുടെ സംഭാഷണത്തില്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])