ml_tn/col/01/26.md

1.4 KiB

This is the secret truth that was hidden

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ഇത് ദൈവം മറച്ചു വച്ചിരുന്ന രഹസ്യം ആയ സത്യം ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

for ages and for generations

“യുഗങ്ങള്‍” എന്നും “തലമുറകള്‍” എന്നും ഉള്ള പദങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത് ലോകത്തിന്‍റെ സൃഷ്ടിയുടെ കാലഘട്ടം മുതല്‍ സുവിശേഷം പ്രസംഗിക്കപ്പെടുന്ന കാലഘട്ടം വരെയുള്ള കാലയളവിനെ സൂചിപ്പിക്കുന്നു.

now it has been revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ഇപ്പോള്‍ അത് ദൈവം വെളിപ്പെടുത്തിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)