# This is the secret truth that was hidden ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ഇത് ദൈവം മറച്ചു വച്ചിരുന്ന രഹസ്യം ആയ സത്യം ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # for ages and for generations “യുഗങ്ങള്‍” എന്നും “തലമുറകള്‍” എന്നും ഉള്ള പദങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത് ലോകത്തിന്‍റെ സൃഷ്ടിയുടെ കാലഘട്ടം മുതല്‍ സുവിശേഷം പ്രസംഗിക്കപ്പെടുന്ന കാലഘട്ടം വരെയുള്ള കാലയളവിനെ സൂചിപ്പിക്കുന്നു. # now it has been revealed ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ഇപ്പോള്‍ അത് ദൈവം വെളിപ്പെടുത്തിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])