ml_tn/col/01/09.md

24 lines
2.5 KiB
Markdown

# Connecting Statement:
പരിശുദ്ധാത്മാവ് മറ്റുള്ളവരെ സ്നേഹിക്കുവാനായി അവരെ പ്രാപ്തരാക്കുന്നതു കൊണ്ട്, പൌലോസ് അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതും അവരോടു പറയുകയും ചെയ്യുന്നത് താന്‍ അവര്‍ക്കു വേണ്ടി എപ്രകാരം പ്രാര്‍ഥിക്കുന്നു എന്നാണ്.
# Because of this love
എന്തുകൊണ്ടെന്നാല്‍ പരിശുദ്ധാത്മാവ് മറ്റുള്ള വിശ്വാസികളെ സ്നേഹിക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നതു കൊണ്ട്
# we heard ... we have not stopped ... We have been asking
“ഞങ്ങള്‍” എന്നുള്ള പദം കൊലോസ്സ്യരെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# from the day we heard this
ഈ കാര്യങ്ങള്‍ എപ്പഫ്രാസ് ഞങ്ങളോട് പറഞ്ഞതായ ദിവസം മുതല്‍
# that you will be filled with the knowledge of his will
പൌലോസ് കൊലോസ്സ്യന്‍ വിശ്വാസികളെ കുറിച്ച് പറയുന്നത് അവരെ സംഭരണികള്‍ക്ക് സമാനം ആയിട്ടാണ്. മറു പരിഭാഷ: “ദൈവം നിങ്ങള്‍ അറിയേണ്ടതായ കാര്യങ്ങളാല്‍ നിങ്ങളെ നിറയ്ക്കും അതിനാല്‍ നിങ്ങള്‍ക്ക് അവിടുത്തെ ഹിതം ചെയ്യുവാന്‍ കഴിയും” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in all wisdom and spiritual understanding
, ആയതിനാല്‍ പരിശുദ്ധാത്മാവ് നിങ്ങളെ ജ്ഞാനവും ഗ്രഹിക്കുവാന്‍ കഴിവും ഉള്ളവരാക്കി നിങ്ങള്‍ ദൈവം ആഗ്രഹിക്കുന്നവയെ ചെയ്യുവാന്‍ ഇടവരുത്തും.