ml_tn/col/01/09.md

2.5 KiB

Connecting Statement:

പരിശുദ്ധാത്മാവ് മറ്റുള്ളവരെ സ്നേഹിക്കുവാനായി അവരെ പ്രാപ്തരാക്കുന്നതു കൊണ്ട്, പൌലോസ് അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതും അവരോടു പറയുകയും ചെയ്യുന്നത് താന്‍ അവര്‍ക്കു വേണ്ടി എപ്രകാരം പ്രാര്‍ഥിക്കുന്നു എന്നാണ്.

Because of this love

എന്തുകൊണ്ടെന്നാല്‍ പരിശുദ്ധാത്മാവ് മറ്റുള്ള വിശ്വാസികളെ സ്നേഹിക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നതു കൊണ്ട്

we heard ... we have not stopped ... We have been asking

“ഞങ്ങള്‍” എന്നുള്ള പദം കൊലോസ്സ്യരെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: rc://*/ta/man/translate/figs-exclusive)

from the day we heard this

ഈ കാര്യങ്ങള്‍ എപ്പഫ്രാസ് ഞങ്ങളോട് പറഞ്ഞതായ ദിവസം മുതല്‍

that you will be filled with the knowledge of his will

പൌലോസ് കൊലോസ്സ്യന്‍ വിശ്വാസികളെ കുറിച്ച് പറയുന്നത് അവരെ സംഭരണികള്‍ക്ക് സമാനം ആയിട്ടാണ്. മറു പരിഭാഷ: “ദൈവം നിങ്ങള്‍ അറിയേണ്ടതായ കാര്യങ്ങളാല്‍ നിങ്ങളെ നിറയ്ക്കും അതിനാല്‍ നിങ്ങള്‍ക്ക് അവിടുത്തെ ഹിതം ചെയ്യുവാന്‍ കഴിയും” (കാണുക: rc://*/ta/man/translate/figs-metaphor)

in all wisdom and spiritual understanding

, ആയതിനാല്‍ പരിശുദ്ധാത്മാവ് നിങ്ങളെ ജ്ഞാനവും ഗ്രഹിക്കുവാന്‍ കഴിവും ഉള്ളവരാക്കി നിങ്ങള്‍ ദൈവം ആഗ്രഹിക്കുന്നവയെ ചെയ്യുവാന്‍ ഇടവരുത്തും.