ml_tn/col/01/06.md

1.2 KiB

This gospel is bearing fruit and is growing

ഫലം എന്നുള്ളത് “പരിണിത ഫലം” അല്ലെങ്കില്‍ “അനന്തര ഫലം” എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ഈ സുവിശേഷത്തിനു അധികമധികമായ നല്ല പരിണിത ഫലങ്ങള്‍ ഉണ്ട് അല്ലെങ്കില്‍ “ഈ സുവിശേഷത്തിന് വര്‍ദ്ധിതമായ പരിണിത ഫലങ്ങള്‍ ഉണ്ട്” (കാണുക: rc://*/ta/man/translate/figs-metaphor)

in all the world

ഇത് അവര്‍ക്ക് അറിയാവുന്ന ലോകത്തിന്‍റെ ഭാഗത്തെ സൂചിപ്പിക്കുന്ന ഒരു സാധാരണീകരണം ആകുന്നു. മറു പരിഭാഷ: ലോക വ്യാപകം ആയി” (കാണുക: rc://*/ta/man/translate/figs-hyperbole)

the grace of God in truth

ദൈവത്തിന്‍റെ യഥാര്‍ത്ഥം ആയ സത്യം