# This gospel is bearing fruit and is growing ഫലം എന്നുള്ളത് “പരിണിത ഫലം” അല്ലെങ്കില്‍ “അനന്തര ഫലം” എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ഈ സുവിശേഷത്തിനു അധികമധികമായ നല്ല പരിണിത ഫലങ്ങള്‍ ഉണ്ട് അല്ലെങ്കില്‍ “ഈ സുവിശേഷത്തിന് വര്‍ദ്ധിതമായ പരിണിത ഫലങ്ങള്‍ ഉണ്ട്” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # in all the world ഇത് അവര്‍ക്ക് അറിയാവുന്ന ലോകത്തിന്‍റെ ഭാഗത്തെ സൂചിപ്പിക്കുന്ന ഒരു സാധാരണീകരണം ആകുന്നു. മറു പരിഭാഷ: ലോക വ്യാപകം ആയി” (കാണുക: [[rc://*/ta/man/translate/figs-hyperbole]]) # the grace of God in truth ദൈവത്തിന്‍റെ യഥാര്‍ത്ഥം ആയ സത്യം