ml_tn/act/28/28.md

1.5 KiB

Connecting Statement:

പൌലോസ് റോമില്‍ ഉള്ള യെഹൂദന്മാരോട് സംസാരിക്കുന്നത് അവസാനിപ്പിക്കുന്നു.

this salvation of God has been sent to the Gentiles

ദൈവം ജനത്തെ എപ്രകാരം രക്ഷിക്കുന്നു എന്ന ദൈവത്തിന്‍റെ സന്ദേശം പറയുന്നത് അയക്കപ്പെട്ടതായ ഒരു വസ്തുവിന് സമാനം ആയാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: ദൈവം ജാതികളുടെ അടുക്കലേക്കു തന്‍റെ സന്ദേശ വാഹകരെ അയച്ചു അവിടുന്ന് അവരെ എപ്രകാരം രക്ഷിക്കും എന്ന് പറയുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

they will listen

അവരില്‍ ചിലര്‍ ശ്രദ്ധിക്കും. ജാതികളുടെ ഈ പ്രതികരണം അക്കാലത്ത് യെഹൂദന്മാര്‍ പ്രതികരിച്ച രീതിക്ക് വിരുദ്ധമായതു ആകുന്നു.