# Connecting Statement: പൌലോസ് റോമില്‍ ഉള്ള യെഹൂദന്മാരോട് സംസാരിക്കുന്നത് അവസാനിപ്പിക്കുന്നു. # this salvation of God has been sent to the Gentiles ദൈവം ജനത്തെ എപ്രകാരം രക്ഷിക്കുന്നു എന്ന ദൈവത്തിന്‍റെ സന്ദേശം പറയുന്നത് അയക്കപ്പെട്ടതായ ഒരു വസ്തുവിന് സമാനം ആയാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: ദൈവം ജാതികളുടെ അടുക്കലേക്കു തന്‍റെ സന്ദേശ വാഹകരെ അയച്ചു അവിടുന്ന് അവരെ എപ്രകാരം രക്ഷിക്കും എന്ന് പറയുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # they will listen അവരില്‍ ചിലര്‍ ശ്രദ്ധിക്കും. ജാതികളുടെ ഈ പ്രതികരണം അക്കാലത്ത് യെഹൂദന്മാര്‍ പ്രതികരിച്ച രീതിക്ക് വിരുദ്ധമായതു ആകുന്നു.