ml_tn/act/28/21.md

954 B

General Information:

ഇവിടെ “ഞങ്ങള്‍,” “ഞങ്ങള്‍,” “ഞങ്ങളെ” എന്നീ പദങ്ങള്‍ റോമില്‍ ഉള്ള യെഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു. (കാണുക: അപ്പോ28:17 ഉം rc://*/ta/man/translate/figs-exclusive).

Connecting Statement:

യെഹൂദ നേതാക്കന്മാര്‍ പൌലോസിനോട്‌ പ്രതികരിക്കുന്നു.

nor did any of the brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ യെഹൂദന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നമ്മുടെ ഏതെങ്കിലും സഹ യെഹൂദന്മാര്‍ ചെയ്തു എന്നല്ല”