ml_tn/act/28/21.md

12 lines
954 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “ഞങ്ങള്‍,” “ഞങ്ങള്‍,” “ഞങ്ങളെ” എന്നീ പദങ്ങള്‍ റോമില്‍ ഉള്ള യെഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു. ([കാണുക: അപ്പോ28:17](../28/17.md) ഉം [[rc://*/ta/man/translate/figs-exclusive]]).
# Connecting Statement:
യെഹൂദ നേതാക്കന്മാര്‍ പൌലോസിനോട്‌ പ്രതികരിക്കുന്നു.
# nor did any of the brothers
ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ യെഹൂദന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നമ്മുടെ ഏതെങ്കിലും സഹ യെഹൂദന്മാര്‍ ചെയ്തു എന്നല്ല”