ml_tn/act/28/16.md

12 lines
1.6 KiB
Markdown

# General Information:
ഇവിടെ “ഞങ്ങള്‍” എന്നുള്ള പദം പൌലോസ്, ലൂക്കോസ്, അവരോടുകൂടെ യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# Connecting Statement:
പൌലോസ് റോമില്‍ ഒരു തടവുകാരന്‍ ആയിട്ടാണ് എത്തിയത് എന്നാല്‍ തന്‍റേതായ സ്വന്ത സ്ഥലത്ത് താമസിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അദ്ദേഹം പ്രാദേശിക യെഹൂദന്മാരെ വിളിച്ചു വരുത്തുകയും അവരോടു തനിക്കു എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തു.
# When we entered Rome, Paul was allowed to
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ റോമില്‍ എത്തിയശേഷം, റോമന്‍ അധികാരികള്‍ പൌലോസിനു അനുവാദം നല്‍കി” (കാണുക: [[rc://*/ta/man/translate/figs-activepassive]])