ml_tn/act/28/16.md

1.6 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്നുള്ള പദം പൌലോസ്, ലൂക്കോസ്, അവരോടുകൂടെ യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

Connecting Statement:

പൌലോസ് റോമില്‍ ഒരു തടവുകാരന്‍ ആയിട്ടാണ് എത്തിയത് എന്നാല്‍ തന്‍റേതായ സ്വന്ത സ്ഥലത്ത് താമസിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അദ്ദേഹം പ്രാദേശിക യെഹൂദന്മാരെ വിളിച്ചു വരുത്തുകയും അവരോടു തനിക്കു എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തു.

When we entered Rome, Paul was allowed to

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ റോമില്‍ എത്തിയശേഷം, റോമന്‍ അധികാരികള്‍ പൌലോസിനു അനുവാദം നല്‍കി” (കാണുക: rc://*/ta/man/translate/figs-activepassive)