ml_tn/act/28/07.md

1.5 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്നും “നാം” എന്നും ഉള്ള പദങ്ങള്‍ പൌലോസ്, ലൂക്കോസ്, അവരോടുകൂടെ യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

Now in a nearby place

ഇപ്പോള്‍ എന്നുള്ളത് ഒരു പുതിയ വ്യക്തിയെയോ അല്ലെങ്കില്‍ സംഭവത്തെയോ വിശദീകരണത്തില്‍ പരിചയപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നു.

chief man of the island

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ജനത്തിന്‍റെ പ്രധാന നേതാവ് അല്ലെങ്കില്‍ 2) ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി, മിക്കവാറും തന്‍റെ ധനം നിമിത്തം ആയിരിക്കാം.

a man named Publius

ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)