ml_tn/act/28/07.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “ഞങ്ങള്‍” എന്നും “നാം” എന്നും ഉള്ള പദങ്ങള്‍ പൌലോസ്, ലൂക്കോസ്, അവരോടുകൂടെ യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# Now in a nearby place
ഇപ്പോള്‍ എന്നുള്ളത് ഒരു പുതിയ വ്യക്തിയെയോ അല്ലെങ്കില്‍ സംഭവത്തെയോ വിശദീകരണത്തില്‍ പരിചയപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നു.
# chief man of the island
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ജനത്തിന്‍റെ പ്രധാന നേതാവ് അല്ലെങ്കില്‍ 2) ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി, മിക്കവാറും തന്‍റെ ധനം നിമിത്തം ആയിരിക്കാം.
# a man named Publius
ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])