ml_tn/act/28/02.md

1.7 KiB

The native people

പ്രദേശ വാസികള്‍

offered to us not just ordinary kindness

ആരോടെങ്കിലും ദയ ഉള്ളവന്‍ ആയിരിക്കുക എന്നത് ആര്‍ക്കെങ്കിലും ഒരു വസ്തു ദാനമായി നല്‍കുന്നതിനു സമാനം ആയി പറയുന്നു. മറുപരിഭാഷ: “ഞങ്ങളോട് ദയയുള്ളവരായി കാണപ്പെട്ടു എന്നത് മാത്രമല്ല” (കാണുക: rc://*/ta/man/translate/figs-metaphor)

not just ordinary kindness

ഈ പദസഞ്ചയം ഉപയോഗിച്ചിരിക്കുന്നത് പറയപ്പെട്ടതിന്‍റെ എതിരായത് എന്താണെന്ന് ഊന്നിപ്പറയുന്നതിനു വേണ്ടിയാണ്. മറുപരിഭാഷ: “ദയയുടെ ഒരു വന്‍ ഇടപാട്” (കാണുക:rc://*/ta/man/translate/figs-litotes)

they lit a fire

അവര്‍ കമ്പുകളും ചുള്ളിക്കൊമ്പുകളും ഒരുമിച്ചു കൂട്ടി അവയെ കത്തിച്ചു.

welcomed us all

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”കപ്പലില്‍ നിന്നുള്ള എല്ലാവരെയും സ്വാഗതം ചെയ്തു” അല്ലെങ്കില്‍ 2)”പൌലൊസിനെയും തന്‍റെ എല്ലാ കൂട്ടാളികളെയും സ്വാഗതം ചെയ്തു.”