# The native people പ്രദേശ വാസികള്‍ # offered to us not just ordinary kindness ആരോടെങ്കിലും ദയ ഉള്ളവന്‍ ആയിരിക്കുക എന്നത് ആര്‍ക്കെങ്കിലും ഒരു വസ്തു ദാനമായി നല്‍കുന്നതിനു സമാനം ആയി പറയുന്നു. മറുപരിഭാഷ: “ഞങ്ങളോട് ദയയുള്ളവരായി കാണപ്പെട്ടു എന്നത് മാത്രമല്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # not just ordinary kindness ഈ പദസഞ്ചയം ഉപയോഗിച്ചിരിക്കുന്നത് പറയപ്പെട്ടതിന്‍റെ എതിരായത് എന്താണെന്ന് ഊന്നിപ്പറയുന്നതിനു വേണ്ടിയാണ്. മറുപരിഭാഷ: “ദയയുടെ ഒരു വന്‍ ഇടപാട്” (കാണുക:[[rc://*/ta/man/translate/figs-litotes]]) # they lit a fire അവര്‍ കമ്പുകളും ചുള്ളിക്കൊമ്പുകളും ഒരുമിച്ചു കൂട്ടി അവയെ കത്തിച്ചു. # welcomed us all സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”കപ്പലില്‍ നിന്നുള്ള എല്ലാവരെയും സ്വാഗതം ചെയ്തു” അല്ലെങ്കില്‍ 2)”പൌലൊസിനെയും തന്‍റെ എല്ലാ കൂട്ടാളികളെയും സ്വാഗതം ചെയ്തു.”