12 lines
1.5 KiB
Markdown
12 lines
1.5 KiB
Markdown
# When the sun and stars did not shine on us for many days
|
|
|
|
കാര്‍മേഘ കൂട്ടങ്ങള്‍ നിമിത്തം അവര്‍ക്ക് സൂര്യനെയും നക്ഷത്രങ്ങളെയും കാണുവാന്‍ കഴിഞ്ഞിരുന്നില്ല. കപ്പല്‍ മാലുമികള്ക്ക് അവര്‍ ഏതു ദിശയില്‍ പോയിക്കൊണ്ടിരിക്കുന്നു എന്നു അറിയുവാനും എവിടേക്ക് പോകുന്നു എന്നറിയുവാനും സൂര്യനെയും നക്ഷത്രങ്ങളെയും കാണേണ്ടത് ആവശ്യം ആയിരുന്നു.
|
|
|
|
# the great storm still beat upon us
|
|
|
|
ഭയാനകമായ കൊടുങ്കാറ്റു ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വീശിക്കൊണ്ടിരുന്നു.
|
|
|
|
# any more hope that we should be saved was abandoned
|
|
|
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ രക്ഷപ്പെടും എന്നുള്ള പ്രതീക്ഷ എല്ലാവര്ക്കും നഷ്ടപ്പെട്ടു പോയി. (കാണുക: [[rc://*/ta/man/translate/figs-activepassive]])
|