ml_tn/act/27/20.md

1.5 KiB

When the sun and stars did not shine on us for many days

കാര്‍മേഘ കൂട്ടങ്ങള്‍ നിമിത്തം അവര്‍ക്ക് സൂര്യനെയും നക്ഷത്രങ്ങളെയും കാണുവാന്‍ കഴിഞ്ഞിരുന്നില്ല. കപ്പല്‍ മാലുമികള്‍ക്ക് അവര്‍ ഏതു ദിശയില്‍ പോയിക്കൊണ്ടിരിക്കുന്നു എന്നു അറിയുവാനും എവിടേക്ക് പോകുന്നു എന്നറിയുവാനും സൂര്യനെയും നക്ഷത്രങ്ങളെയും കാണേണ്ടത് ആവശ്യം ആയിരുന്നു.

the great storm still beat upon us

ഭയാനകമായ കൊടുങ്കാറ്റു ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വീശിക്കൊണ്ടിരുന്നു.

any more hope that we should be saved was abandoned

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ രക്ഷപ്പെടും എന്നുള്ള പ്രതീക്ഷ എല്ലാവര്‍ക്കും നഷ്ടപ്പെട്ടു പോയി. (കാണുക: rc://*/ta/man/translate/figs-activepassive)