ml_tn/act/27/18.md

1.7 KiB

We took such a violent battering by the storm

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കാറ്റ് വളരെ കഠിനമായി അങ്ങോട്ടും ഇങ്ങോട്ടും വീശുകയാല്‍ ഞങ്ങള്‍ എല്ലാവരും വളരെ മോശമായ നിലയില്‍ എടുത്തെറിയപ്പെടുകയും കൊടുങ്കാറ്റിനാല്‍ മുറിവേല്‍ക്കപ്പെടുകയും ചെയ്തു.” (കാണുക: rc://*/ta/man/translate/figs-activepassive)

they began throwing the cargo overboard

അവരാണ് കപ്പല്‍ മാലുമികള്‍. ഇപ്രകാരം ചെയ്തത് കപ്പലിന്‍റെ ഭാരം കുറയ്ക്കുക വഴി കപ്പല്‍ മുങ്ങിപ്പോകാതവണ്ണം തടുക്കുവാന്‍ ഒരു പരിശ്രമം നടത്തുക ആയിരുന്നു.

cargo

ചരക്കു എന്നത് ഒരു വ്യക്തി ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് പടകില്‍ കൊണ്ട് ചെല്ലുന്ന സാധനം ആകുന്നു. നിങ്ങള്‍ ഇത് അപ്പൊ. 27:10ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറുപരിഭാഷ: “കപ്പലില്‍ ഉള്ള ചരക്കുകള്‍”