ml_tn/act/27/18.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# We took such a violent battering by the storm
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കാറ്റ് വളരെ കഠിനമായി അങ്ങോട്ടും ഇങ്ങോട്ടും വീശുകയാല്‍ ഞങ്ങള്‍ എല്ലാവരും വളരെ മോശമായ നിലയില്‍ എടുത്തെറിയപ്പെടുകയും കൊടുങ്കാറ്റിനാല്‍ മുറിവേല്‍ക്കപ്പെടുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# they began throwing the cargo overboard
അവരാണ് കപ്പല്‍ മാലുമികള്‍. ഇപ്രകാരം ചെയ്തത് കപ്പലിന്‍റെ ഭാരം കുറയ്ക്കുക വഴി കപ്പല്‍ മുങ്ങിപ്പോകാതവണ്ണം തടുക്കുവാന്‍ ഒരു പരിശ്രമം നടത്തുക ആയിരുന്നു.
# cargo
ചരക്കു എന്നത് ഒരു വ്യക്തി ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് പടകില്‍ കൊണ്ട് ചെല്ലുന്ന സാധനം ആകുന്നു. നിങ്ങള്‍ ഇത് [അപ്പൊ. 27:10](../27/10.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറുപരിഭാഷ: “കപ്പലില്‍ ഉള്ള ചരക്കുകള്‍”