ml_tn/act/27/15.md

8 lines
1.1 KiB
Markdown

# When the ship was caught by the storm and could no longer head into the wind
കപ്പലിന് മുന്‍വശത്തായി അതിശക്തമായി വീശുകയാല്‍ ഞങ്ങള്‍ക്ക് അതിനെതിരായി യാത്ര ചെയ്യുവാന്‍ കഴിയാതെ പോയി
# we had to give way to the storm and were driven along by the wind
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ മുന്‍പോട്ടു യാത്ര ചെയ്യുവാനുള്ള ശ്രമം ഉപേക്ഷിക്കുകയും, കാറ്റ് ഏതു ദിശയിലേക്കു വീശുന്നുവോ അതിനു അനുസൃതമായി ഞങ്ങളെ തള്ളി നീക്കുവാന്‍ വിട്ടു കൊടുക്കുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]])