ml_tn/act/27/15.md

1.1 KiB

When the ship was caught by the storm and could no longer head into the wind

കപ്പലിന് മുന്‍വശത്തായി അതിശക്തമായി വീശുകയാല്‍ ഞങ്ങള്‍ക്ക് അതിനെതിരായി യാത്ര ചെയ്യുവാന്‍ കഴിയാതെ പോയി

we had to give way to the storm and were driven along by the wind

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ മുന്‍പോട്ടു യാത്ര ചെയ്യുവാനുള്ള ശ്രമം ഉപേക്ഷിക്കുകയും, കാറ്റ് ഏതു ദിശയിലേക്കു വീശുന്നുവോ അതിനു അനുസൃതമായി ഞങ്ങളെ തള്ളി നീക്കുവാന്‍ വിട്ടു കൊടുക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-activepassive)