ml_tn/act/27/14.md

1.3 KiB

Connecting Statement:

പൌലോസും ആ പടകില്‍ യാത്ര ചെയ്യുന്നവരും അതിശക്തമായ കൊടുങ്കാറ്റിനെ അഭിമുഖീകരിക്കുന്നു.

after a short time

അല്‍പ സമയത്തിന് ശേഷം

a wind of hurricane force

ഒരു വളരെ ശക്തമായ, അപകടകരമായ കാറ്റ്

called the northeaster

‘വടക്കുകിഴക്ക്‌ നിന്നുള്ള ഒരു ശക്തമായ കാറ്റ്’ എന്ന് വിളിക്കുന്നു. “വടക്കുകിഴക്കന്‍’ എന്ന പദത്തിന് മൂലഭാഷയില്‍ “യൂറോക്ളിടോന്‍” എന്ന് പറയുന്നു. ഈ വാക്ക് നിങ്ങളുടെ ഭാഷയിലേക്ക് ലിപ്യന്തരണം ചെയ്യാവുന്നതാണ്. (കാണുക: rc://*/ta/man/translate/translate-transliterate)

began to beat down from the island

ക്രേത്ത ദ്വീപില്‍ നിന്നും വന്നു, ഞങ്ങളുടെ കപ്പലിന് നേരെ അതിശക്തമായി വീശി.