ml_tn/act/27/14.md

20 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പൌലോസും ആ പടകില്‍ യാത്ര ചെയ്യുന്നവരും അതിശക്തമായ കൊടുങ്കാറ്റിനെ അഭിമുഖീകരിക്കുന്നു.
# after a short time
അല്‍പ സമയത്തിന് ശേഷം
# a wind of hurricane force
ഒരു വളരെ ശക്തമായ, അപകടകരമായ കാറ്റ്
# called the northeaster
‘വടക്കുകിഴക്ക്‌ നിന്നുള്ള ഒരു ശക്തമായ കാറ്റ്’ എന്ന് വിളിക്കുന്നു. “വടക്കുകിഴക്കന്‍’ എന്ന പദത്തിന് മൂലഭാഷയില്‍ “യൂറോക്ളിടോന്‍” എന്ന് പറയുന്നു. ഈ വാക്ക് നിങ്ങളുടെ ഭാഷയിലേക്ക് ലിപ്യന്തരണം ചെയ്യാവുന്നതാണ്. (കാണുക: [[rc://*/ta/man/translate/translate-transliterate]])
# began to beat down from the island
ക്രേത്ത ദ്വീപില്‍ നിന്നും വന്നു, ഞങ്ങളുടെ കപ്പലിന് നേരെ അതിശക്തമായി വീശി.