ml_tn/act/26/31.md

8 lines
972 B
Markdown

# the hall
ഇത് ആഘോഷങ്ങള്‍, വിചാരണകള്‍, ഇതര പരിപാടികള്‍ക്കുള്ള വലിയ അറ ആയിരുന്നു.
# This man does nothing worthy of death or of bonds
“മരണം” എന്ന സര്‍വ്വനാമം ക്രിയയായി “മരിക്കുക” എന്ന് പ്രസ്താവിക്കാം. ഇവിടെ “ബന്ധനങ്ങള്‍” എന്നത് കാരാഗൃഹത്തില്‍ ആയിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഈ മനുഷ്യന്‍ മരണമോ കാരാഗൃഹമോ ഒന്നും തന്നെ അര്‍ഹിക്കുന്നില്ല. (കാണുക: [[rc://*/ta/man/translate/figs-abstractnouns]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)