ml_tn/act/26/31.md

972 B

the hall

ഇത് ആഘോഷങ്ങള്‍, വിചാരണകള്‍, ഇതര പരിപാടികള്‍ക്കുള്ള വലിയ അറ ആയിരുന്നു.

This man does nothing worthy of death or of bonds

“മരണം” എന്ന സര്‍വ്വനാമം ക്രിയയായി “മരിക്കുക” എന്ന് പ്രസ്താവിക്കാം. ഇവിടെ “ബന്ധനങ്ങള്‍” എന്നത് കാരാഗൃഹത്തില്‍ ആയിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഈ മനുഷ്യന്‍ മരണമോ കാരാഗൃഹമോ ഒന്നും തന്നെ അര്‍ഹിക്കുന്നില്ല. (കാണുക: [[rc:///ta/man/translate/figs-abstractnouns]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)