ml_tn/act/26/23.md

2.0 KiB

that Christ must suffer

നിങ്ങള്‍ക്ക് വ്യക്തമാക്കാവുന്നത് ക്രിസ്തുവും മരിച്ചിക്കണം എന്ന് തന്നെയാണ്. മറുപരിഭാഷ: “ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിക്കുകയും വേണം” (കാണുക: rc://*/ta/man/translate/figs-explicit)

to rise

ജീവനിലേക്ക് മടങ്ങി വരണം

from the dead

“മരിച്ചു പോയവര്‍” എന്ന പദസഞ്ചയം മരിച്ചു പോയതായ ആളുകളുടെ ആത്മാക്കള്‍ എന്നാണ് സൂചിപ്പിക്കുന്നത്. അവരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നുള്ളത് വീണ്ടും ജീവന്‍ ഉള്ളവനായി തീരുക എന്നാണ് പറയുന്നത്.

he would proclaim light

അവന്‍ പ്രകാശത്തെ കുറിച്ചുള്ള സന്ദേശം പ്രഖ്യാപിക്കും. ദൈവം എപ്രകാരം ജനങ്ങളെ രക്ഷിക്കുന്നു എന്ന് ആളുകളോട് പറയുന്നതിനെ ഒരു വ്യക്തി പ്രകാശത്തെ കുറിച്ച് സംസാരിക്കുന്നതിനു സമാനം ആണെന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവം ജനത്തെ എപ്രകാരം രക്ഷിക്കുന്നു എന്ന സന്ദേശം അവിടുന്ന് പ്രഖ്യാപിക്കും” (കാണുക: rc://*/ta/man/translate/figs-metaphor)