# that Christ must suffer നിങ്ങള്‍ക്ക് വ്യക്തമാക്കാവുന്നത് ക്രിസ്തുവും മരിച്ചിക്കണം എന്ന് തന്നെയാണ്. മറുപരിഭാഷ: “ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിക്കുകയും വേണം” (കാണുക: [[rc://*/ta/man/translate/figs-explicit]]) # to rise ജീവനിലേക്ക് മടങ്ങി വരണം # from the dead “മരിച്ചു പോയവര്‍” എന്ന പദസഞ്ചയം മരിച്ചു പോയതായ ആളുകളുടെ ആത്മാക്കള്‍ എന്നാണ് സൂചിപ്പിക്കുന്നത്. അവരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നുള്ളത് വീണ്ടും ജീവന്‍ ഉള്ളവനായി തീരുക എന്നാണ് പറയുന്നത്. # he would proclaim light അവന്‍ പ്രകാശത്തെ കുറിച്ചുള്ള സന്ദേശം പ്രഖ്യാപിക്കും. ദൈവം എപ്രകാരം ജനങ്ങളെ രക്ഷിക്കുന്നു എന്ന് ആളുകളോട് പറയുന്നതിനെ ഒരു വ്യക്തി പ്രകാശത്തെ കുറിച്ച് സംസാരിക്കുന്നതിനു സമാനം ആണെന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവം ജനത്തെ എപ്രകാരം രക്ഷിക്കുന്നു എന്ന സന്ദേശം അവിടുന്ന് പ്രഖ്യാപിക്കും” (കാണുക: [[rc://*/ta/man/translate/figs-metaphor]])