ml_tn/act/26/19.md

1.2 KiB

Therefore

എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞത് സത്യം ആകുന്നു. പൌലോസ് ഇപ്പോള്‍ വിശദീകരിച്ചത് തന്‍റെ ദര്‍ശനത്തില്‍ കര്‍ത്താവ്‌ അദ്ദേഹത്തോട് കല്‍പ്പിച്ചതായ കാര്യങ്ങളെ ആണ്.

I did not disobey

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ അനുസരിച്ചു” (കാണുക: rc://*/ta/man/translate/figs-doublenegatives)

the heavenly vision

ഇത് ദര്‍ശനത്തില്‍ ഉള്ള വ്യക്തി പൌലോസിനോട്‌ പറഞ്ഞതായ സംഗതിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വ്യക്തി എന്നോട് ദര്‍ശനത്തില്‍ പറഞ്ഞത്” (കാണുക: rc://*/ta/man/translate/figs-metonymy)