ml_tn/act/26/19.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Therefore
എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞത് സത്യം ആകുന്നു. പൌലോസ് ഇപ്പോള്‍ വിശദീകരിച്ചത് തന്‍റെ ദര്‍ശനത്തില്‍ കര്‍ത്താവ്‌ അദ്ദേഹത്തോട് കല്‍പ്പിച്ചതായ കാര്യങ്ങളെ ആണ്.
# I did not disobey
ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ അനുസരിച്ചു” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# the heavenly vision
ഇത് ദര്‍ശനത്തില്‍ ഉള്ള വ്യക്തി പൌലോസിനോട്‌ പറഞ്ഞതായ സംഗതിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വ്യക്തി എന്നോട് ദര്‍ശനത്തില്‍ പറഞ്ഞത്” (കാണുക: [[rc://*/ta/man/translate/figs-metonymy]])