ml_tn/act/25/23.md

1.8 KiB

General Information:

താന്‍ കുറച്ചു ചില പ്രദേശങ്ങള്‍ മാത്രമേ ഭരിച്ചിരുന്നുള്ളൂ എങ്കിലും, അഗ്രിപ്പാവു രാജാവ് ആ സമയത്ത് പലസ്തീന്‍ രാജാവായി ഭരണം നടത്തുന്നു. ബെര്‍ന്നീക്ക അഗ്രിപ്പാവു രാജാവിന്‍റെ സഹോദരി ആയിരുന്നു. ഈ പേരുകള്‍ നിങ്ങള്‍ എപ്രകാരം അപ്പോ. 25:13ല്‍ പരിഭാഷ ചെയ്തുവെന്ന് കാണുക.

Connecting Statement:

ഫെസ്തൊസ് വീണ്ടും പൌലോസിന്‍റെ വിഷയത്തെ കുറിച്ച് അഗ്രിപ്പാവു രാജാവിന് വിവരണം നല്‍കുന്നു.

with much ceremony

അവരെ ബഹുമാനിക്കേണ്ടതിനു വളരെ ആര്‍ഭാടപൂര്‍വ്വമായി

the hall

ഇത് ജനങ്ങള്‍ ആഘോഷങ്ങള്‍ക്കായി, വിചാരണക്കായി, ഇതര പരിപാടികള്‍ക്കായി ഒത്തുകൂടുന്ന വിശാലമായ അറ ആകുന്നു.

Paul was brought to them

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പട്ടാളക്കാര്‍ പൌലോസിനെ അവരുടെ മുന്‍പില്‍ ഹാജരാക്കുവാന്‍ കൊണ്ടു വന്നു. (കാണുക: rc://*/ta/man/translate/figs-activepassive)