ml_tn/act/25/13.md

1.4 KiB

General Information:

അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും കഥയില്‍ പുതിയ ആളുകള്‍ ആകുന്നു. താന്‍ കുറച്ചു ചില പ്രദേശങ്ങള്‍ മാത്രമേ ഭരിച്ചിരുന്നുള്ളൂ എങ്കിലും, അഗ്രിപ്പാരാജാവ് ആ സമയത്ത് പാലസ്തീന്‍ രാജാവായി ഭരണം നടത്തിയിരുന്നു. ബെര്‍ന്നീക്ക അഗ്രിപ്പാവു രാജാവിന്‍റെ സഹോദരി ആകുന്നു. (കാണുക: [[rc:///ta/man/translate/writing-participants]]ഉം [[rc:///ta/man/translate/translate-names]]ഉം)

Connecting Statement:

ഫെസ്തൊസ് അഗ്രിപ്പാവ് രാജാവിനോട് പൌലോസിന്‍റെ കാര്യം വിവരിക്കുന്നു.

Now

ഈ പദം കഥയില്‍ ഒരു പുതിയ ആരംഭത്തെ അടയാളപ്പെടുത്തുന്നു.

to pay an official visit to Festus

ഔദ്യോഗിക കാര്യങ്ങള്‍ സംബന്ധിച്ച് ഫെസ്തോസിനെ സന്ദര്‍ശിക്കുവാന്‍