ml_tn/act/25/17.md

1.9 KiB

Therefore

എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞത് സത്യം ആകുന്നു. ഫെസ്തൊസ് ഇപ്പോള്‍ പറഞ്ഞത് കുറ്റാരോപിതന്‍ ആയ വ്യക്തി തന്‍റെ മേല്‍ കുറ്റം ചുമത്തുന്നവരെ മുഖാമുഖമായി കണ്ടു തന്‍റെ പ്രതിവാദം നിരത്തണം എന്നാണ്.

when they came together here

യെഹൂദ നേതാക്കന്മാര്‍ ഇവിടെ എന്നെ കാണുവാന്‍ വന്നപ്പോള്‍

I sat in the judgment seat

ഇവിടെ “ന്യായാസനം” എന്നത് പൌലോസിന്‍റെ വിസ്താരത്തില്‍ ന്യായാധിപനായി ഫെസ്തൊസ് അധികാരം കാണിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ ന്യായാധിപന്‍ ആയി പ്രവര്‍ത്തിക്കുവാന്‍ ഇരിപ്പിടത്തില്‍ ഇരുന്നു” അല്ലെങ്കില്‍ “ഞാന്‍ ന്യായാധിപനായി ഉപവിഷ്ടനായി” (കാണുക: rc://*/ta/man/translate/figs-metonymy)

I ordered the man to be brought in

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ പട്ടാളക്കാരോട് പൌലോസിനെ എന്‍റെ മുന്‍പില്‍ കൊണ്ടുവരുവാന്‍ കല്‍പ്പിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)