ml_tn/act/25/17.md

16 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Therefore
എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞത് സത്യം ആകുന്നു. ഫെസ്തൊസ് ഇപ്പോള്‍ പറഞ്ഞത് കുറ്റാരോപിതന്‍ ആയ വ്യക്തി തന്‍റെ മേല്‍ കുറ്റം ചുമത്തുന്നവരെ മുഖാമുഖമായി കണ്ടു തന്‍റെ പ്രതിവാദം നിരത്തണം എന്നാണ്.
# when they came together here
യെഹൂദ നേതാക്കന്മാര്‍ ഇവിടെ എന്നെ കാണുവാന്‍ വന്നപ്പോള്‍
# I sat in the judgment seat
ഇവിടെ “ന്യായാസനം” എന്നത് പൌലോസിന്‍റെ വിസ്താരത്തില്‍ ന്യായാധിപനായി ഫെസ്തൊസ് അധികാരം കാണിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ ന്യായാധിപന്‍ ആയി പ്രവര്‍ത്തിക്കുവാന്‍ ഇരിപ്പിടത്തില്‍ ഇരുന്നു” അല്ലെങ്കില്‍ “ഞാന്‍ ന്യായാധിപനായി ഉപവിഷ്ടനായി” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# I ordered the man to be brought in
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ പട്ടാളക്കാരോട് പൌലോസിനെ എന്‍റെ മുന്‍പില്‍ കൊണ്ടുവരുവാന്‍ കല്‍പ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])