ml_tn/act/25/09.md

1.6 KiB

Connecting Statement:

പൌലോസ് കൈസര്‍ക്കു മുന്‍പാകെ ന്യായം വിധിക്കുവാനായി കൊണ്ടുപോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

wanted to gain the favor of the Jews

ഇവിടെ “യെഹൂദന്മാര്‍” എന്നതിന്‍റെ അര്‍ത്ഥം യെഹൂദ നേതാക്കന്മാര്‍ എന്നാണ്. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാരെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി’ (കാണുക: rc://*/ta/man/translate/figs-synecdoche)

to go up to Jerusalem

യെരുശലേം ഭൂമിശാസ്ത്ര പരമായി കൈസര്യയെക്കാളും ഉയര്‍ന്ന സ്ഥലമാണ്. യെരുശലേമില്‍ നിന്ന് താഴേക്കു വരിക എന്നുള്ള പ്രയോഗം സാധാരണ ഭാഷ്യം ആയിരുന്നു.

and to be judged by me about these things there

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിനക്ക് ന്യായവിധി കല്‍പ്പിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)