# Connecting Statement: പൌലോസ് കൈസര്‍ക്കു മുന്‍പാകെ ന്യായം വിധിക്കുവാനായി കൊണ്ടുപോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. # wanted to gain the favor of the Jews ഇവിടെ “യെഹൂദന്മാര്‍” എന്നതിന്‍റെ അര്‍ത്ഥം യെഹൂദ നേതാക്കന്മാര്‍ എന്നാണ്. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാരെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി’ (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # to go up to Jerusalem യെരുശലേം ഭൂമിശാസ്ത്ര പരമായി കൈസര്യയെക്കാളും ഉയര്‍ന്ന സ്ഥലമാണ്. യെരുശലേമില്‍ നിന്ന് താഴേക്കു വരിക എന്നുള്ള പ്രയോഗം സാധാരണ ഭാഷ്യം ആയിരുന്നു. # and to be judged by me about these things there ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിനക്ക് ന്യായവിധി കല്‍പ്പിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])