ml_tn/act/25/07.md

8 lines
822 B
Markdown

# When he arrived
അവന്‍ വന്നു ഫെസ്തോസിന്‍റെ മുന്‍പില്‍ നിന്നപ്പോള്‍
# they brought many serious charges
ഒരു വ്യക്തിയെക്കുറിച്ച് പരാതിയായി ഒരു കുറ്റം നല്‍കുമ്പോള്‍ ഒരു വ്യക്തി ഒരു വസ്തു കോടതിയില്‍ കൊണ്ടുവരുന്നതിന് സമാനമായി പറയുന്നു. മറുപരിഭാഷ: “അവര്‍ പൌലോസിനു എതിരായി നിരവധി ഗുരുതരമായ കാര്യങ്ങള്‍ സംസാരിച്ചു” (കാണുക: [[rc://*/ta/man/translate/figs-metaphor]])