ml_tn/act/25/07.md

822 B

When he arrived

അവന്‍ വന്നു ഫെസ്തോസിന്‍റെ മുന്‍പില്‍ നിന്നപ്പോള്‍

they brought many serious charges

ഒരു വ്യക്തിയെക്കുറിച്ച് പരാതിയായി ഒരു കുറ്റം നല്‍കുമ്പോള്‍ ഒരു വ്യക്തി ഒരു വസ്തു കോടതിയില്‍ കൊണ്ടുവരുന്നതിന് സമാനമായി പറയുന്നു. മറുപരിഭാഷ: “അവര്‍ പൌലോസിനു എതിരായി നിരവധി ഗുരുതരമായ കാര്യങ്ങള്‍ സംസാരിച്ചു” (കാണുക: rc://*/ta/man/translate/figs-metaphor)