ml_tn/act/25/06.md

2.3 KiB

General Information:

ഇവിടെ ആദ്യത്തെ മൂന്ന് പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള “അവന്‍” എന്ന പദങ്ങളും, “അവനെ” എന്നുള്ള പദവും ഫെസ്തോസിനെ സൂചിപ്പിക്കുന്നു. നാലാം പദമായ “അവന്‍” പൌലോസിനെ സൂചിപ്പിക്കുന്നു. “അവര്‍” എന്ന പദം യെരുശലേമില്‍ നിന്നു വന്ന യെഹൂദന്മാരെ സൂചിപ്പിക്കുന്നു.

down to Caesarea

യെരുശലേം ഭൂമിശാസ്ത്ര പരമായി കൈസര്യയെക്കാളും ഉയര്‍ന്ന സ്ഥലമാണ്. യെരുശലേമില്‍ നിന്ന് താഴേക്കു വരിക എന്നുള്ള പ്രയോഗം സാധാരണ ഭാഷ്യം ആയിരുന്നു.

sat in the judgment seat

ഇവിടെ “ന്യായാസനം” എന്നത് പൌലോസിന്‍റെ വിസ്താരത്തില്‍ ഫെസ്തൊസ് ന്യായാധിപന്‍ ആയി മേല്‍നോട്ടം നടത്തുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അദ്ദേഹം ന്യായാധിപനായി പ്രവര്‍ത്തിക്കേണ്ടുന്ന ഇരിപ്പിടത്തില്‍ ഇരുന്നു” അല്ലെങ്കില്‍ “അദ്ദേഹം ന്യായാധിപന്‍ ആയി ഇരുന്നു.” (കാണുക: rc://*/ta/man/translate/figs-metonymy)

Paul to be brought to him

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അദ്ദേഹത്തിന്‍റെ സൈനികര്‍ പൌലോസിനെ തന്‍റെ അടുക്കല്‍ കൊണ്ടുവന്നു” (കാണുക: rc://*/ta/man/translate/figs-activepassive)