ml_tn/act/23/31.md

2.4 KiB

General Information:

ഇവിടെ ആദ്യ പദമായ “അവനെ” എന്നത് പൌലോസിനെ സൂചിപ്പിക്കുന്നു; രണ്ടാം പദമായ “അവനെ” എന്നത് ദേശാധിപതി ഫേലിക്സിനെ സൂചിപ്പിക്കുന്നു. അന്തിപത്രിസ് എന്ന പട്ടണം ഹെരോദാവ് തന്‍റെ പിതാവിനോടുള്ള ബഹുമാനാര്‍ത്ഥം പണി കഴിപ്പിച്ചതാണ്‌. ഇന്നു ആധുനിക മദ്ധ്യ യിസ്രായേലിന്‍റെ ഒരു ഭാഗമായി ഇത് സ്ഥിതി ചെയ്യുന്നു. (കാണുക: rc://*/ta/man/translate/translate-names)

Connecting Statement:

ഇത് പൌലോസിന്‍റെ യെരുശലേമിലെ തടവിന്‍റെ അവസാനവും അവന്‍ കൈസര്യയില്‍ ദേശാധിപതി ഫേലിക്സിനാല്‍ തടവില്‍ ആകുന്നതിന്‍റെ ആരംഭവവും ആകുന്നു.

So the soldiers obeyed their orders

“അതുകൊണ്ട്” എന്ന പദം മുന്‍പേ സംഭവിച്ച സംഭവത്തിന്‍റെ അനന്തരഫലമായി ഉളവായ വേറൊരു സംഭവത്തെ സൂചിപ്പിക്കുന്നത് ആകുന്നു. ഈ വിഷയത്തില്‍, മുന്‍ സംഭവം എന്നത് സഹസ്രാധിപന്‍ തന്‍റെ സൈനികരോട് പൌലോസിനെ കാവലില്‍ കൊണ്ട് പോകുവാന്‍ കല്‍പ്പിക്കുന്നതു ആയിരുന്നു.

They took Paul and brought him by night

ഇവിടെ “കൊണ്ടുവന്നു” എന്നുള്ളത് “കൊണ്ടുപോയി” എന്ന് പരിഭാഷ ചെയ്തു. മറുപരിഭാഷ: “അവര്‍ പൌലോസിനെ പിടിക്കുകയും രാത്രിയില്‍ തന്നെ കൊണ്ടുപോകുകയും ചെയ്തു”