ml_tn/act/23/31.md

16 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ ആദ്യ പദമായ “അവനെ” എന്നത് പൌലോസിനെ സൂചിപ്പിക്കുന്നു; രണ്ടാം പദമായ “അവനെ” എന്നത് ദേശാധിപതി ഫേലിക്സിനെ സൂചിപ്പിക്കുന്നു. അന്തിപത്രിസ് എന്ന പട്ടണം ഹെരോദാവ് തന്‍റെ പിതാവിനോടുള്ള ബഹുമാനാര്‍ത്ഥം പണി കഴിപ്പിച്ചതാണ്‌. ഇന്നു ആധുനിക മദ്ധ്യ യിസ്രായേലിന്‍റെ ഒരു ഭാഗമായി ഇത് സ്ഥിതി ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# Connecting Statement:
ഇത് പൌലോസിന്‍റെ യെരുശലേമിലെ തടവിന്‍റെ അവസാനവും അവന്‍ കൈസര്യയില്‍ ദേശാധിപതി ഫേലിക്സിനാല്‍ തടവില്‍ ആകുന്നതിന്‍റെ ആരംഭവവും ആകുന്നു.
# So the soldiers obeyed their orders
“അതുകൊണ്ട്” എന്ന പദം മുന്‍പേ സംഭവിച്ച സംഭവത്തിന്‍റെ അനന്തരഫലമായി ഉളവായ വേറൊരു സംഭവത്തെ സൂചിപ്പിക്കുന്നത് ആകുന്നു. ഈ വിഷയത്തില്‍, മുന്‍ സംഭവം എന്നത് സഹസ്രാധിപന്‍ തന്‍റെ സൈനികരോട് പൌലോസിനെ കാവലില്‍ കൊണ്ട് പോകുവാന്‍ കല്‍പ്പിക്കുന്നതു ആയിരുന്നു.
# They took Paul and brought him by night
ഇവിടെ “കൊണ്ടുവന്നു” എന്നുള്ളത് “കൊണ്ടുപോയി” എന്ന് പരിഭാഷ ചെയ്തു. മറുപരിഭാഷ: “അവര്‍ പൌലോസിനെ പിടിക്കുകയും രാത്രിയില്‍ തന്നെ കൊണ്ടുപോകുകയും ചെയ്തു”