ml_tn/act/23/29.md

1.2 KiB

that he was being accused about questions concerning

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ അവനെ ചോദ്യങ്ങള്‍ കൊണ്ട് കുറ്റപ്പെടുത്തുക ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

but that there was no accusation against him that deserved death or imprisonment

സര്‍വ്വ നാമങ്ങളായ “കുറ്റാരോപണം,” “മരണം,” “തടവ്‌” എന്നിവ ക്രിയകളായി പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ അവര്‍ ആരും തന്നെ റോമന്‍ ഭരണാധികാരികള്‍ അവനെ കൊല്ലുവാനോ അല്ലെങ്കില്‍ കാരാഗൃഹത്തിലേക്ക് അയക്കുവാനോ തക്കതായ കുറ്റങ്ങള്‍ ആരോപിക്കുവാന്‍ ഇടയായില്ല” (കാണുക: rc://*/ta/man/translate/figs-abstractnouns)