ml_tn/act/23/29.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# that he was being accused about questions concerning
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ അവനെ ചോദ്യങ്ങള്‍ കൊണ്ട് കുറ്റപ്പെടുത്തുക ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# but that there was no accusation against him that deserved death or imprisonment
സര്‍വ്വ നാമങ്ങളായ “കുറ്റാരോപണം,” “മരണം,” “തടവ്‌” എന്നിവ ക്രിയകളായി പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ അവര്‍ ആരും തന്നെ റോമന്‍ ഭരണാധികാരികള്‍ അവനെ കൊല്ലുവാനോ അല്ലെങ്കില്‍ കാരാഗൃഹത്തിലേക്ക് അയക്കുവാനോ തക്കതായ കുറ്റങ്ങള്‍ ആരോപിക്കുവാന്‍ ഇടയായില്ല” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])