ml_tn/act/23/27.md

1.2 KiB

This man was arrested by the Jews

ഇവിടെ “യെഹൂദന്മാര്‍” എന്നുള്ളത് “യെഹൂദന്മാരില്‍ ചിലര്‍” എന്ന് അര്‍ത്ഥം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യെഹൂദന്മാരില്‍ ചിലര്‍ ഈ മനുഷ്യനെ തടവിലാക്കി” (കാണുക: [[rc:///ta/man/translate/figs-synecdoche]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

was about to be killed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ പൌലോസിനെ വധിക്കുവാന്‍ തയ്യാറായിരുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

I came upon them with soldiers

പൌലോസും ഈ യെഹൂദന്മാരും ഉണ്ടായിരുന്ന സ്ഥലത്തേക്ക് ഞാനും എന്‍റെ സൈനികരും എത്തി