ml_tn/act/23/27.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# This man was arrested by the Jews
ഇവിടെ “യെഹൂദന്മാര്‍” എന്നുള്ളത് “യെഹൂദന്മാരില്‍ ചിലര്‍” എന്ന് അര്‍ത്ഥം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യെഹൂദന്മാരില്‍ ചിലര്‍ ഈ മനുഷ്യനെ തടവിലാക്കി” (കാണുക: [[rc://*/ta/man/translate/figs-synecdoche]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)
# was about to be killed
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ പൌലോസിനെ വധിക്കുവാന്‍ തയ്യാറായിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# I came upon them with soldiers
പൌലോസും ഈ യെഹൂദന്മാരും ഉണ്ടായിരുന്ന സ്ഥലത്തേക്ക് ഞാനും എന്‍റെ സൈനികരും എത്തി